🔔 രാവിലെ പൂജ 5:30 AM
🙏 ശനിയാഴ്ച പ്രത്യേക അയ്യപ്പ പൂജ
🕉 ക്ഷേത്രം രാത്രി 10:30 വരെ തുറന്നിരിക്കും
🔔 രാവിലെ പൂജ 5:30 AM
🙏 ശനിയാഴ്ച പ്രത്യേക അയ്യപ്പ പൂജ
🕉 ക്ഷേത്രം രാത്രി 10:30 വരെ തുറന്നിരിക്കും

ശക്തികുളങ്ങരയിൽ തിരുവിതാംകൂറിന്റെ ദേശിംഗനാടായി അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ കൊല്ലം ജില്ലയില്‍, അറബി കടലും അഷ്ടമുടി കായലും സംഗമിക്കുന്ന പ്രകൃതിരമണീയമായ സ്ഥലത്താണ് കൊല്ലം ശക്തികുളങ്ങര ശ്രീ ധർമ്മശാസ്ത ക്ഷേത്രം കുടികൊള്ളുന്നത്. കലിയുഗവരദനും കാരുണ്യവാനും സ്നേഹസ്വരൂപനുമായ ശ്രീധർമശാസ്താവ് നാല് കരകൾക്കും നാഥനായി അഭീഷ്ടവരദായനായി 'കുഞ്ചച്ചമൻ' എന്ന നാമത്തില്‍ കുടികൊള്ളുന്നു.
കൂടുതൽ അറിയുകക്ഷേത്രത്തിന്റെ ചരിത്രം, പാരമ്പര്യം, വിശ്വാസങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ അറിയാം.
കൂടുതൽ അറിയുക